ഇന്ത്യയിലെ സിമന്റ് നിർമാതാക്കൾ കൂട്ടായി സിമൻറ് വില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ ഇന്തോനേഷ്യയിൽ നിന്ന് കുറഞ്ഞ വിലക്ക് സിമന്റ് ഇറക്കുമതി ചെയ്‌യാനുള്ള സാധ്യത കമ്പോളത്തിൽ നില നിൽക്കുന്നുണ്ട്.

ഇന്ത്യയിലെ സിമന്റ് നിർമാണ കമ്പനികൾ മുഴുവനായും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവയായത് കൊണ്ട് അവർക്കു കമ്പോളത്തിൽ നിന്നും വലിയ ലാഭം ലഭിക്കുന്നുണ്ടെന്നാണ് ജെ. പി. മോർഗന്റെ കണ്ടെത്തൽ. എ.സി. സി, അൾട്രാടെക്, അംബുജ എന്നീ സിമന്റ് കമ്പനികൾ മാത്രം 2015-2017 കാലയളവിൽ 30 % ത്തിലധികം വളർച്ച നേടിയതായാണ് ജെ.പി. മോർഗൻ രേഖപ്പെടുത്തിയത്. വിപണിയിലെ ഡിമാൻഡിനേക്കാൾ  കുറവ്  ഉത്പാദനം നടത്തുകയും  വില കൂട്ടി വിറ്റും  വൻ  ലാഭം കൊയ്യുന്ന രീതിയാണ്  ഇന്ത്യയിലെ സിമന്റ് നിർമാതാക്കൾ തുടരുന്നതെന്ന കാര്യമാണ്  ജെ.പി. മോർഗന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

എന്നാൽ ഇൻഡോനേഷ്യയിലെ സിമന്റ് നിർമാണ കമ്പനികളിൽ 40 %വും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നവയാണ്. കുറഞ്ഞ വിലയ്ക്ക് സിമന്റ് പൊതു കമ്പോളത്തിൽ ജനങ്ങൾക്ക് നൽകുവാനാണ്‌ ഇന്തോനേഷ്യൻ നിർമാണ കമ്പനികൾ ശ്രമിക്കുന്നത്.   നാല് പുതിയ ഇന്തോനേഷ്യൻ സിമന്റ് കമ്പനികൾ കൂടെ ഉത്പാദനം തുടങ്ങിയതോടെ വിപണിയിൽ കടുത്ത മത്സരമാണ് കാണുന്നത് . സാധാരണ നിർമാണ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന പോർട്ട് ലാൻഡ് സിമന്റ് ഇന്തോനേഷ്യൻ  പൊതു കമ്പോളത്തിൽ  ഏകദേശം 250 ഇന്ത്യൻ രൂപ മുതൽ ലഭ്യമാണ്.

50 കിലോ തൂക്കം വരുന്ന 500 ചാക്ക്  പോർട്ട് ലാൻഡ് സിമന്റിനു 2,275 അമേരിക്കൻ ഡോളർ ( ഏകദേശം ഒന്നര ലക്ഷം ഇന്ത്യൻ രൂപ )  വിലക്ക്  ഇന്തോനേഷ്യൻ വിപണിയിൽ നിന്നും വാങ്ങാൻ താല്പര്യമുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക.

50 കിലോ തൂക്കമുള്ള വെളുത്ത സിമന്റ് ആണെങ്കിൽ  500   ചാക്കിന്  2650 അമേരിക്കൻ ഡോളർ ( ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരം രൂപ) എന്ന വിലക്കു നൽകാൻ ഞങ്ങൾക്ക് കഴിയും.  വെള്ള സിമന്റിന്റെയും  പോർട്ട് ലാൻഡ്  സിമന്റിന്റെയും വിലയിൽ  കാര്യമായ അന്തരമില്ലാത്ത രാജ്യമാണ് ഇന്തോനേഷ്യ.  ഇറക്കുമതി ചിലവുകളും കസ്റ്റംസ് തീരുവകളും ഇതിൽ ഉൾപ്പെടുന്നില്ല.

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന സിമന്റിനു ഇപ്പോൾ ഇന്ത്യയിൽ  4 മുതൽ 28.8% ശതമാനം വരെ കസ്റ്റംസ് തീരുവ ചുമത്തുന്നതായാണ് രേഖകൾ. സിമന്റ്  ഇറക്കുമതി ചെയ്‌യുവാൻ ഉദ്ദേശിക്കുന്നവർ നിങ്ങളുടെ പരിചയത്തിലുള്ള ഷിപ്പിംഗ് ആൻഡ് കസ്റ്റംസ് ക്ലീയറിങ് ഏജന്റുമായി ബന്ധപ്പെട്ടാൽ നികുതിയുമായി ബന്ധപ്പെട്ട പൂർണ വിവരം ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക് ദയവായി +62 81382049183 എന്ന നമ്പറിൽ വിളിക്കുകയോ, വാട്ട് സ്‌ അപ്പ് വഴിയോ ബന്ധപ്പെടുക.

ഇന്ത്യയിൽ ഒരു ചതുരശ്ര അടി ഫ്‌ളാറ്റ് നിർമിക്കാൻ ശരാശരി 20 കിലോഗ്രാം സിമന്റ് വേണ്ടി വരും. എന്നാൽ കേരളത്തിൽ വ്യാപകമായി വീടുകളാണ് നിർമിക്കുന്നത് എന്നത് കൊണ്ട് ഒരു ചതുരശ്ര അടിക്കു 40 കിലോ ഗ്രാം സിമന്റ് ആവശ്യമായി വരുന്നുണ്ട്. വീട് നിർമാണത്തിന്റെ 20 %ത്തോളം ചിലവും സിമന്റ് വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്.

താരതമ്യ പഠനത്തിനായി താഴെ ലിങ്കുകൾ സന്ദർശിക്കുക.

ഇന്ത്യയിലെ സിമന്റ് ഇറക്കുമതി നികുതി ഘടന

https://www.zauba.com/customs-import-duty/portland-cement-/india.html

കൊച്ചിയിലേക്കു അടുത്ത് നടന്ന സിമന്റ്  ഇറക്കുമതി

https://www.zauba.com/import-CEMENT-CLINKER/hs-code-25231000-hs-code.html