ഇന്ത്യ കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ അടക്ക ഉത്പാദകരാണ് ഇന്തോനേഷ്യ. ആഗോള ഉത്പാദനത്തിന്റെ 55 % ഇന്ത്യയിലാണെങ്കിലും, ‘സുപാരി’ യുണ്ടാക്കുവാനായി വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഇന്തോനേഷ്യ അടക്കം പല രാജ്യങ്ങളിൽ നിന്നും  ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്ത അടക്ക (arecanut)  എത്തുന്നുണ്ട്.

നിലവിൽ അടക്കയുടെ ആഗോള ഉത്പാദനത്തിന്റെ 17 % ഇന്തോനേഷ്യയിൽ നിന്നാണ് . ഇവിടുത്തെ അടക്കമരത്തിന്റെ പ്രത്യേകത അവ ഉയര്തന്നഉത്പാദന ശേഷിയുള്ളവയാണെന്നതാണ്. ഇന്തോനേഷ്യയിലെ അടക്ക മരങ്ങളുടെ ഉത്പാദനത്തോത് 17 % മാണെങ്കിൽ ഇന്ത്യയിലേത് 3 നും 5 %നും ഇടക്ക് മാത്രമാണ്.

സുപാരിയല്ലാതെ, അടക്കക്ക് നിരവധി മറ്റു വ്യാവസായിക ഉപയോഗങ്ങളുമുണ്ട്.  പശയുണ്ടാക്കുവായി ഉപയോഗിക്കുന്ന ടാനിൻ (tanin) എന്ന അസംസ്‌കൃത വസ്തു അടക്കയിൽ നിന്നും ധാരാളമായി ഉത്പാദിപ്പിക്കുണ്ട്  . പഴുപ്പിന്റെ തോതനുസരിച്‌ 16 % മുതൽ 37 % വരെ അടക്കയിൽ നിന്നും എടുക്കാവുന്ന ടാനിൻ (Tanin)  ഒട്ടു പശകളിലും വസ്ത്രങ്ങളിലും തുകലിലും വർണങ്ങൾ ഉത്പാദിപ്പിക്കുന്നതിനുമുപയോഗിക്കുന്നു .  8 % മുതൽ 12 % വരുന്ന അടക്കയിലെ കൊഴുപ്പെടുത്തു ചോക്ലേറ്റുകളിലും വെജിറ്റബിൾ നെയ്യ് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.

നിക്ഷേപ സാധ്യത

ഇന്തോനേഷ്യയിൽ നിന്ന് നിരവധി രാജ്യങ്ങൾ അടക്ക ഇറക്കുമതി ചെയ്യുന്നുണ്ട് . ഇന്ത്യന് വിപണിയിലേക്ക്‌ പോലും ഇന്തോനേഷ്യൻ അടക്ക മറ്റു രാജ്യങ്ങളിൽ കൂടെ ധാരാളമായി  കയറ്റി അയക്കുന്നുമുണ്ട്.

18 വർഷമായി ഈ മേഖലയിൽ കച്ചവടം ചെയ്യുന്ന ഒരു ഇന്തോനേഷ്യൻ മലയാളിയോടൊപ്പം ലാഭ പങ്കാളിത്ത വ്യവസ്ഥയിൽ നിക്ഷേപിക്കാൻ താല്പര്യമുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക. നിയമപരമായ എല്ലാ ഉറപ്പുകളോടെയും നിക്ഷേപം ചെയ്യാൻ തയ്യാറുള്ളവർക്കു വർഷത്തിൽ 4 തവണ ലാഭ വിഹിതം  നൽകും. നിലവിലെ വിപണി വില അനുസരിച്ചു 10 % മുതൽ 20 % വരെ ലാഭം നേടുന്ന മേഖലയാണിത്. ഇതെഴുതുമ്പോൾ അടക്കക്ക്  ഇന്തോനേഷ്യൻ  വിപണിയിൽ ടണ്ണിന്  2350 US $ കയറ്റുമതി വിലയുണ്ട്.

നിക്ഷേപത്തിന്റെ കരാർ ഇവിടുത്തെ നോട്ടറി മുഖാന്തിരം സാക്ഷ്യപ്പെടുത്തുന്നതാണ്.  ഇന്തോനേഷ്യൻ നിയമ വ്യവസ്ഥയിൽ ഇവക്കു വളരെ പ്രാധാന്യമുള്ളതും ഇവിടുത്തെ കോടതികൾ തർക്കങ്ങളിൽ  കാലദൈർഘ്യം കൂടാതെ വിധി പറയുന്നതുമാണ്.

ഗൾഫ് മലയാളികൾക്ക് നിക്ഷേപിക്കാൻ കൂടുതൽ എളുപ്പം

ഇന്തോനേഷ്യയിലെയും ഗൾഫിലെയും സാമ്പത്തിക കൈമാറ്റങ്ങളിൽ സമാനതകൾ ഏറെയാണ്. അത് കൊണ്ട് ഇത്തരം നിക്ഷേപസാധ്യതകളിൽ ഇന്ത്യയിലുള്ളവരേക്കാൾ,  ഇന്തോനേഷ്യയിൽ നിക്ഷേപിക്കാൻ  ഗൾഫ് മലയാളികൾക്ക് കൂടുതൽ എളുപ്പമാണ്.  ഗൾഫ് രാജ്യങ്ങൾ പോലെ,  ബാങ്കിങ്  മേഖലയിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ വളരെ അയവുള്ള രാജ്യമാണ് ഇന്തോനേഷ്യയും.  ഉദാഹരണമായി ഇന്തോനേഷ്യ സന്ദർശിക്കുന്ന ഒരു വിനോദ സഞ്ചാരിക്ക് പോലും നിയമപരമായി  7,500 അമേരിക്കൻ ഡോളർ  (100 മില്യൺ ഇന്തോനേഷ്യൻ റുപ്യ)  വരെ തന്നോടൊപ്പം കറൻസി ആയി കൊണ്ട് വരാൻ സാധിക്കും.  ഇന്ത്യയിൽ ഇത് 25,000 രൂപയാണെന്നാണ് അറിയുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ദയവായി +62 81382049183 എന്ന നമ്പറിൽ വിളിക്കുകയോ, വാട്ട് സ്‌ അപ്പ് വഴിയോ ബന്ധപ്പെടുക.