ഇന്തോനേഷ്യയിലെ സുമാത്ര മേഖലയിൽ നിന്നുള്ള പ്രസിദ്ധമായ  മുഴുത്ത നാളികേരം ഇപ്പോൾ ആകർഷമായ വിലക്ക്!

സുമാത്ര നാളികേരത്തിന്റെ പ്രത്യേകതകൾ

600 ഗ്രാം മുതൽ 900 ഗ്രാം വരെ നാളികേരത്തിന്റെ കാമ്പിനു ഭാരം.
( കേരളത്തിലെയോ ശ്രീലങ്കയിലെയോ നാളികേരത്തിന്റെ കാമ്പിനു 250 -600 ഗ്രാം മാത്രം )

കൂടുതൽ നാളികേര പാൽ അല്ലെങ്കിൽ കൂടുതൽ വെളിച്ചെണ്ണ ലഭിക്കുന്ന ഇനം നാളികേരം.

അറേബ്യൻ ഗൾഫ് രാജ്യങ്ങൾ,  ബ്രിട്ടൺ, തുർക്കി, ആസ്‌ട്രേലിയ, അമേരിക്ക  തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്ഥിരമായി കയറ്റി അയക്കുന്ന ഇനം. സുമാത്രയിൽ നിന്നുള്ള  നാളികേരത്തിന്റെ പാൽ ഉപയോഗിച്ച്  2014 മുതൽ അമേരിക്കൻ കോഫി റസ്റ്റോറന്റ്  ചെയിൻ ആയ സ്റ്റാർബക്‌സ്  വെജിറ്റേറിയൻ  കോഫി ഓഫർ ചെയ്യുന്നുണ്ട്.

അത്യാകർഷകമായ വില.  ഒരു ടണ്ണിന് 450 അമേരിക്കൻ ഡോളർ മാത്രം !

ഒരു ടൺ തൂക്കത്തിൽ ഏകദേശം 1200 നും 1500 നും ഇടക്ക് സുമാത്രൻ നാളികേരം കാണും.

ഒരു 40 ഫീറ്റ് കണ്ടെയ്നറിൽ 25 ടൺ നാളികേരം സുരക്ഷിതം.

സുമാത്രയിലെ മെദാന് തുറമുഖത്ത് കയറ്റുമതിക്കാവശ്യമായ   രേഖകളോടെ എത്തിച്ചു കൊടുക്കും.

F.O.B @ Belawan International Ship Container, Medan Sea Port, Indonesia.

കൂടുതൽ വിവരങ്ങൾക്ക് ദയവായി +62 81382049183 എന്ന നമ്പറിൽ വിളിക്കുകയോ, വാട്ട് സ്‌ അപ്പ് വഴിയോ ബന്ധപ്പെടുക.