ഇന്തോനേഷ്യയിൽ നിന്നുള്ള പ്രസിദ്ധമായ മുഴുത്ത നാളികേരം ഇപ്പോൾ ആകർഷമായ വിലക്ക്!
ദുബായ് ജബൽ അലി തുറമുഖത്ത് ഒരു ടണ്ണിന് 410 അമേരിക്കൻ ഡോളർ വിലയ്ക്ക് ആവശ്യമായ രേഖകളോടെ എത്തിച്ചു കൊടുക്കും. ഒരു 40 ഫീറ്റ് കണ്ടെയ്നറിൽ 25 മുതൽ 27 വരെ ടൺ നാളികേരം കയറ്റി അയക്കാം .
മീഡിയം സൈസ് നാളികേരം : ശരാശരി ഒരു നാളികേരത്തിന്റെ ഭാരം 500 ഗ്രാം മുതൽ 600 ഗ്രാം വരെ . ഒരു ബാഗിൽ ഏകദേശം 15 കിലോ നാളികേരം, സെമി ഹക്സഡ്, ഒരു ബാഗിൽ ഏകദേശം 25 എണ്ണം. ഇടത്തരം വലിപ്പമുള്ള ഈയിനത്തിനാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂടുതൽ ആവശ്യക്കാരുള്ളത്
വലിയ തൂക്കമുള്ള നാളികേരം : 700 ഗ്രാം മുതൽ 900 ഗ്രാം വരെ ശരാശരി ഒരു നാളികേരത്തിന്റെ ഭാരം. ഒരു ബാഗിൽ ഏകദേശം 17 കിലോ നാളികേരം . ബ്രിട്ടൺ, തുർക്കി, ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്ഥിരമായി കയറ്റി അയക്കുന്ന ഇനം
നാളികേരത്തിന്റെ പ്രത്യേകതകൾ
കേരളത്തിലെയോ ശ്രീലങ്കയിലെയോ നാളികേരത്തിന്റെ കാമ്പിനു 250 -600 ഗ്രാം മാത്രം
കൂടുതൽ നാളികേര പാൽ അല്ലെങ്കിൽ കൂടുതൽ വെളിച്ചെണ്ണ ലഭിക്കുന്ന ഇനം നാളികേരം.
കൂടുതൽ വിവരങ്ങൾക്ക് ദയവായി +62 81382049183 എന്ന നമ്പറിൽ വിളിക്കുകയോ, വാട്ട് സ് അപ്പ് വഴിയോ ബന്ധപ്പെടുക.